മാധ്യമ ധര്‍മ്മത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്ന, എല്ലാ മാധ്യമ മര്യാദകളും ലംഘിക്കുന്ന ഒരു വാര്‍ത്ത ഏഷ്യാനെറ്റ് ട്വിട്ടെരില്‍ കൊടുത്തിരിക്കുന്നു..വാര്‍ത്ത ആദ്യം എത്തിക്കുന്നതിനുള്ള മത്സരം എത്ര വൃത്തികെട്ട പണിയും പത്ത്രപ്രവര്‍ത്തകരെക്കൊണ്ട് ചെയ്യിക്കും എന്നതിന്റെ തെളിവാണ് "congress leader K.Karunakaran passes away" എന്ന പച്ചക്കള്ളം asianetindia 8.47nu ട്വീറ്റ് ചെയ്തിരിക്കുന്നത്. എല്ലാവരും ഇതിനെ അപലപിക്കുക.
മുൻ കൂട്ടി ചിന്തിക്കുന്നതു സഹിക്കാം
ReplyDeleteഅതു പറഞ്ഞു പരത്തുമ്പോൾ സത്യാവസ്ഥ കൂടി ഒന്ന് അന്വെഷിക്കണ്ടേ?????????